കൊച്ചി : KLCWA വരാപ്പുഴ അതിരൂപത കിസ്തുമസ് ന്യൂ ഇയർ സെലിബറേഷൻ ബിഷപ്പ് ഡോ. ആന്റണി വാലുങ്കൽ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് മേരി ഗ്രെയ്സ് അദ്ധ്യക്ഷത വഹിച്ചു.
ന്യൂ ഇയർ കേയ്ക്ക് മുറിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു .വരാപ്പുഴ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നേത്തിയ പ്രതിനിധികൾ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളുo ഉണ്ടായിരുന്നു.
റീന റാഫേൽ, ഫിലോമിന ലിങ്കൺ ഗ്ലാഡിസ്, സഹായ മെത്രാൻ Dr. ആന്റെണി വാലുങ്കൽ, Fr. ലിജോ ഓടത്തുങ്കൽ പ്രസിഡണ്ട് മേരിഗ്രെയ്സ് ആലീസ്, ജെസി എന്നിവർ നേതൃത്വം നൽകി .