കൊച്ചി :വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ എറണാകുളം സെയിന്റ് ആൽബെർട്സ് സ്കൂൾ ഗ്രൗണ്ടിൽ ക്രിസ്മസ് ആഘോഷം ‘ജിംഗിൽ വൈബ്സ്’ നടന്നു . വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു . മേയർ അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടി. ജെ.വിനോദ് എംഎൽഎ, വികാരി ജനറൽ മോൺ .മാത്യു കല്ലിങ്കൽ,ചാൻസലർ ഫാ. എബിജിൻ അറക്കൽ, കൗൺസിലർ മനു ജേക്കബ്, ഫാ.യേശുദാസ് പഴമ്പിള്ളി, അഡ്വ. ഷെറി ജെ.തോമസ് , ഫാ. വിൻസൻറ് നടുവിലപറമ്പിൽ എന്നിവർ സംബന്ധിച്ചു . ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യാതിഥിയായിരുന്നു.
Trending
- ഫാ. ബെന്നി ചിറമ്മേൽ എസ് ജെ യുടെ ” നങ്കൂരമില്ലാത്തവർ, രോഷാകുലർ ” പുസ്തകം പ്രകാശനം ചെയ്തു
- കോഴിക്കോടിന്റെ ആത്മീയ നേട്ടം: വത്തിക്കാനിൽ പിതാവിന് പാലിയം
- ജാനകി’ ഉപയോഗിച്ചാൽ എന്താണ് തെറ്റ്?
- കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; അതിഥി തൊഴിലാളി മരിച്ചു
- ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
- മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു;ജാഗ്രത
- കാബിനിൽ പുകയുടെ മണം;എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
- ഡോ. ഹാരിസ് ചിറക്കലിന്റെ ആരോപണത്തെ പിന്തുണച്ച് ഡോക്ടർമാരുടെ സംഘടന