വിജയപുരം: KRLCC യുടെ ആഹ്വാനമനുസരിച്ചു ലത്തീൻ ദിനാഘോഷം വിജയപുരം രൂപതയിൽ ഇന്നലെ സംഘടിപ്പിച്ചു. ബിഷപ്പ് സെബാസ്റ്യൻ തേക്കെത്തേച്ചെറിൽ ലത്തീൻ ദിന സന്ദേശം നൽകി.
സഹായ മെത്രാൻ ഡോ.ജസ്റ്റിൻ മഠത്തിൽ പറമ്പിൽ, ഫാ.വർഗീസ് കൊട്ടക്കാട്ട്, ഫാ.വിൽസൺ കാപ്പാട്ടിൽ, ഫാ.ആൻ്റണി പാട്ടാപറമ്പിൽ, ഫാ.അഗസ്റ്റിൻ മെച്ചേരിൽ, PRO ഹെൻറി ജോൺ, മുനിസിപ്പൽ കൗൺസിലർ മൊളിക്കുട്ടി സെബാസ്ററ്യൻ, വി. എസ്.ആൻ്റണി, റോബർട്ട് മാർട്ടിൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ.
വിജയപുരം ലത്തീൻ ദിനാഘോഷത്തോട് അനുബന്ധിച്ച്, വിമലഗിരി പാസ്റ്ററൽ സെൻ്ററിൽ ബിഷപ്പുമാരായ സെബാസ്ററ്യൻ തേക്കെത്തെ ചെരിലും ജസ്റ്റിൻ മഠത്തിൽ പറമ്പിലും ചേർന്ന് പതാക ഉയർത്തുന്നു.