കൊച്ചി :കുസാറ്റിൽ നിന്നും കെമിസ്ട്രിയിൽ പി എച്ച് ഡി നേടിയ Dr മറിയ അഗസ്റ്റിൻ . കൂവപ്പാടം കരിപ്പേൽ പരേതനായ ബേബി അഗസ്റ്റിന്റെയും ആൻസിയുടെയും മകൾ.
ഭർത്താവ് മാർട്ടിൻ പെരുമന, പാലാരിവട്ടം (കാർ റീജൻസി, ഗ്ലോബൽ ഇങ്ക്.) വരാപ്പുഴ അതിരൂപതയിലെ പാലാരിവട്ടം സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് റോമൻ കത്തോലിക് ചർച്ച് ഇടവകാംഗമാണ് .