കിർവാണിയിലൂടെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം മൂന്നാമതും ഇന്ത്യയിലേക്കെത്തുമ്പോൾ നാട്ടു നാട്ടു എന്ന പാട്ടിന്റെ അർഥം പോലെ ലോകത്തിനു മുൻപിൽ ഇന്ത്യ ഡാൻസ് ചെയ്യുന്നു. പക്ഷെ മതനിരപേക്ഷത കൊട്ടിഘോഷിക്കുന്ന അതെ ഇന്ത്യക്കുള്ളിൽ കഴിഞ്ഞ വർഷം ന്യുന പക്ഷക്കാരായ ക്രൈസ്തവർ അക്രമിക്കപ്പെട്ടതു മൂന്നുറിലധികം തവണ. ഇന്ത്യ വീണ്ടും തോറ്റു പോകുന്നു.
Trending
- ആ കോക് ടെയ്ലില്‍ മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്‍ക്കല്ലേ ‘സാപിയന്‍സ്’
- എനിക്ക് ദാഹിക്കുന്നു
- എമിലിയ പെരെസ് ഒരു ട്രാന്‍സ് സ്റ്റോറി
- കുഞ്ഞുങ്ങളെ ഉറക്കാനുള്ള സംഗീതം
- വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു;എതിർത്ത് പ്രതിപക്ഷം
- മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം- ബിഷപ് ഡോ. അലക്സ് വടക്കുംതല