പോപ്പ് എമിരിത്തൂസ് ബെനഡിക്ട് പതിനാറാമന് തന്റെ ദേഹവിയോഗത്തിന് ഏതാനും മണിക്കൂറുകള്ക്കു മുന്പ് ആശുപത്രി കിടക്കയില് വച്ച് ഇറ്റാലിയന് ഭാഷയില് പറഞ്ഞ അവസാനത്തെ വാചകമാണ് “സിഞ്ഞോരെ തി ആമോ” (ലോര്ഡ് ഐ ലവ് യു).
ആ സമയത്തു ഒരു നഴ്സ് മാത്രമാണ് മുറിയില് ഉണ്ടായിരുന്നത്. പതിഞ്ഞ സ്വരത്തില് വ്യക്തമായും സ്ഫുടമായും പാപ്പാ സംസാരിച്ചുവെന്ന് നഴ്സ് പറഞ്ഞു. വര്ഷങ്ങളോളം പാപ്പായുടെ പേര്സണല് സെക്രട്ടറിയായിരുന്ന ആര്ച്ച്ബിഷപ് ജോര്ജ് ഗാന്സൈന് ആണ് മാധ്യമങ്ങളോട് ഈ കാര്യം വെളിപ്പെടുത്തിയത്.
Trending
- കൻവാർ യത്രികർ അറസ്റ്റിൽ
- വർഗീയ പരാമർശവുമായി വെള്ളാപ്പള്ളി
- നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള സംസ്ഥാനതല ക്വിസ് മത്സരം
- വനിതകൾക്കായി മൈക്രോഫിനാൻസ് വായ്പകളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടി
- ആനി മസ്ക്രീൻ- 62 മത് ചരമവാർഷിക അനുസ്മരണം നടത്തി
- അവകാശ നിഷേധങ്ങൾക്കെതിരെ സമുദായ സമ്പർക്കവുമായി കെ എൽ സി എ
- ജർമനിയിലേക്കുള്ള സൗജന്യ പ്ലേസ്മെന്റിന് വിൽ സെന്റർ വേദിയൊരുക്കുന്നു
- ഫാ. വിൻസെന്റ് ദാസ് നേവീസിൻ്റെ 100 -ാം ചരമവാർഷിക സമ്മേളനം