Browsing: Youth in Assisi

ഫ്രാൻസിസ്കൻ ശതാബ്ദിയുടെ ഈ വർഷത്തിൽ, അസീസി നഗരം യൂറോപ്യൻ ഭൂഖണ്ഡത്തിലെമ്പാടുമുള്ള ആയിരക്കണക്കിന് ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ്. ” ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിംഗ് ” എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ, പരസ്പരമുള്ള സൗഹൃദം, പ്രാർത്ഥന, ആഘോഷങ്ങൾ എന്നിവയിലൂടെ, വിശുദ്ധ ഫ്രാൻസിസിന്റെ സമാധാന സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് പ്രധാന ലക്‌ഷ്യം.