Browsing: youth conference in US

ഫോക്കസ് (Fellowship of Catholic University Students) എന്ന അമേരിക്കൻ കത്തോലിക്കാ സംഘടന എല്ലാവർഷവും നടത്തിവരുന്ന യുവജന സമ്മേളനമായ സീക്ക് 2026നു തുടക്കം . കൊളംബസ്, ടെക്സസിലെ ഫോർട്ട് വർത്ത്, ഡെൻവർ എന്നീ മൂന്ന് നഗരങ്ങളിലായി ഒരേസമയമാണ് സമ്മേളനം നടക്കുക.