Browsing: World women’s day by KIDS

കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി (കിഡ്സ്) സെന്‍റ് മൈക്കിള്‍സ് കത്തീഡ്രല്‍ പള്ളി പാരിഷ് ഹാളില്‍ 2026 മാര്‍ച്ച് 7 തീയതി വനിത സംരംഭകര്‍ക്കായി 3 കോടി 14 ലക്ഷം രൂപ വിതരണം ചെയ്ത് ലോകവനിതാദിനം ആഘോഷിച്ചു.