Browsing: Women’s day KLCWA

അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച്‌ 8 ന് പാലാരിവട്ടം st ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ വനിതാ സംഘടനയായ KLCWA പതിനൊന്നാമത് വാർഷികാഘോഷം നടത്തി. ഇടവക KLCWA അംഗം കൂടിയായ കൊച്ചിൻ കോർപറേഷൻ മേയർ Adv. V K മിനിമോൾ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രസിഡന്റ്‌ പ്രൊഫ്‌. Dr. ബീന പി ജെ അധ്യക്ഷത വഹിച്ചു.