Browsing: woman participation in church

മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസഭയുടെ ആദ്യ സമ്മേളനത്തിനുശേഷം, ഫ്രാൻസിസ് പാപ്പാ നിയമിച്ച പഠന സംഘങ്ങളുടെ മൂന്നാമത്തെ അന്തിമ റിപ്പോർട്ട് സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ് പുറത്തിറക്കി.