Browsing: Tholikod church

തേവൻപാറ ഫാത്തിമ മാതാ ദൈവാലയത്തിന്റെ ആഭിമുഖ്യത്തിൽ പച്ചമല ലൂർദ് മാതാ കുരിശടിയിൽ നിന്ന് ഫാത്തിമ മാതാ ദൈവാലയത്തിലേക്ക് ജപമാല റാലി നടത്തി.