Browsing: St. Francis Church Kaloor

കലൂർ സെൻ്റ് ഫ്രാൻസീസ് സേവ്യർ പുതിയ ദേവാലയത്തിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ജൂബിലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനാഥർ, ഏകസ്ഥർ, വിധവകൾ എന്നിവരുടെ സംഗമം -“സ്നേഹ സംഗമം” സംഘടിപ്പിച്ചു.