Browsing: Servant of God Jerome Fernandes

കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസ് തിരുമേനിയുടെ 34-ാംമത് ചരമവാർഷിക ദിനാചരണം കൊല്ലം രൂപത സപ്തദിന പരിപാടികളോടെ സംഘടിപ്പിക്കുന്നതിന്റെ രൂപതാതല ഉദ്ഘാടനം ദൈവ ദാസൻ ജെറോം അവസാന കാലയളവുകളിൽ വിശ്രമ ജീവിതത്തിനായി തിരഞ്ഞെടുത്ത കൊട്ടിയം സെൻറ് ജോസഫ് പ്രീസ്റ്റ് ഹോമിലെ ദൈവാലയത്തിൽ ദിവ്യബലിയർപ്പണത്തോട് കൂടി ആരംഭിച്ചു.