Browsing: SCST discrimination

കേരളത്തിലെ മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും മതാടിസ്ഥാനത്തില്‍ സാമുദായിക സംവരണം നല്കുന്നുണ്ടെന്ന ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ ഹന്‍സ്രാജ് അഹാറിന്‍റെ പ്രസ്താവന പ്രതിഷേധാര്‍ഹമെന്നു കെ. ആര്‍. എല്‍. സി. സി. വൈസ് പ്രസിഡന്‍റും ലത്തീന്‍ സമുദായ വക്താവുമായ ജോസഫ് ജൂഡ് പ്രസ്താവിച്ചു.