Browsing: Robotic joint replacement

ലൂർദ് ആശുപത്രിയിൽ സൗജന്യ റോബോട്ടിക് ജോയിന്റ് റിപ്ലേസ്മെന്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇടുപ്പ്, തോൾ, മുട്ട് എന്നിവയുൾപ്പെടെയുള്ള സന്ധി സംബന്ധമായ പ്രശ്നങ്ങൾക്ക് വിദഗ്ധ നിർദ്ദേശങ്ങളും, ആധുനിക റോബോട്ടിക് ഓർത്തോപീഡിക് ചികിത്സയും പരിശോധനകളും സംബന്ധിച്ച ബോധവത്കരണവും ക്യാമ്പിൽ നടന്നു.