Browsing: Pope Benedict XVI

ആധുനിക സഭയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ബെനഡിക്ട് പതിനാറാമൻ പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടാനുള്ള നടപടി ക്രമം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാപ്പയുടെ സെക്രട്ടറിയായിരിന്ന ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ. ജനുവരി 7 ന് ലിത്വാനിയയിലെ നാഷണൽ ലൈബ്രറിയിൽ കത്തോലിക്ക മാസികയായ കെലിയോണെ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം.

ഡിസംബർ 31-ന്, ബെനഡിക്ട് പതിനാറാമൻ പ്പാപ്പയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച്, ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ കർട്ട് കോച്ച് വത്തിക്കാൻ ഗ്രോട്ടോസിൽ കുർബാന അർപ്പിച്ചു.

ജോസഫ് റാറ്റ്സിംഗർ–ബെനഡിക്ട് പതിനാറാമൻ ഫൗണ്ടേഷൻ (ഫോണ്ടാസിയോൺ വത്തിക്കാന ജോസഫ് റാറ്റ്സിംഗർ–ബെനഡെറ്റോ പതിനാറാമൻ) സ്ഥാപിച്ച അന്താരാഷ്ട്ര കമ്മിറ്റിയിലെ അംഗമായി ദൈവശാസ്ത്രജ്ഞനും മലയാളി വൈദികനുമായ റവ. ഡോ. തോമസ് വടക്കേൽ നിയമിതനായി.

അന്തരിച്ച ബെനഡിക്ട് പതിനാറാമന്‍ പ്രമുഖനായ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനും എന്ന നിലയിലുള്ള തന്റെ ബൗദ്ധിക…