Browsing: Ponvila Visits minor seminary

പാറശ്ശാല ഫെറോനയിലെ സെന്റ്. വിൻസെന്റ് ഡി പോൾ ദേവാലയത്തിൽ നിന്ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ നേതൃത്വത്തിൽ 22.02.26 ഞായറാഴ്ച്ച വൈക. 3 ന് പേയാട് മൈനർ സെമിനാരി സന്ദർശനം നടത്തി. സെമിനാരി റെക്ടർ ഫാ. അലോഷ്യസ് സത്യനേശനുംബ്രദേഴ്സും ചേർന്ന് സ്ഥീകരിച്ചു.