Browsing: Pinarayi vijayan and revanth reddy

കോണ്‍ഗ്രസിനെ തുടച്ചുനീക്കിയാലേ ഒരു ഹിന്ദു രാഷ് ട്രം സ്ഥാപിക്കാന്‍ കഴിയൂ എന്ന വിശ്വാസം മോദിക്കുണ്ട്. കേരളത്തിലെ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യമൂല്യങ്ങളും മതേതരത്വവും ന്യൂനപക്ഷ അവകാശങ്ങളും സാമൂഹ്യനീതിയും സംരക്ഷിക്കാനുള്ള രാഷ് ട്രീയ ഉത്തരവാദിത്വവുമാണെന്ന് ഓര്‍ക്കുക. ദേശീയ രാഷ് ട്രീയത്തിന് വലിയ സന്ദേശം നല്‍കും ഇവിടത്തെ ജനവിധി.