Browsing: Marian college trivandrum

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള (സിസിഇകെ) യുടെ സ്കിൽ ഡെവലപ്മെന്റ് സബ് സെന്റർ കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മന്ത്രിയുടെ ചേംബറിൽ ഉദ്ഘാടനം ചെയ്തു.