Browsing: Lebanon tragedy

തെക്കൻ ലെബനനിലെ, ക്ലായയിലെ മാറോനീത്ത സഭയുടെ ഇടവക വികാരി ഫാദർ പിയറി എൽ റായി, ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. ബെയ്റൂട്ട് സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ആക്രമണം നടന്നത്. രാജ്യത്തിന്റെ തെക്ക് ഭാഗത്ത്  നടന്ന ഒരു ആക്രമണത്തിൽ വീട് തകർന്ന ഒരു ഇടവകക്കാരനെ സഹായിക്കാൻ പോകുന്നതിനിടെയാണ് ബോംബാക്രമണത്തിൽ ഫാദർ പിയറി എൽ റായിക്ക് ഗുരുതര പരിക്കുകൾ എല്ക്കുന്നത്.