Browsing: Labour movement

കേരള ലേബർ മൂവ്മെന്റ് എറണാകുളത്ത് പിഒസിയിൽ സംഘടിപ്പിച്ച നേതൃസംഗമത്തിന്റെ സമാപന സമ്മേളനം കൊച്ചി മേയർ മിനിമോൾ വി കെ ഉദ്ഘാടനം ചെയ്യുന്നു. ജോസഫ് ജൂഡ്, ഫാ. അരുൺ വലിയതാഴത്ത്, ജോസ് മാത്യു ഊക്കൻ, ബെറ്റ്സി ബ്ലെയ്സ്, ഷാജു ആൻ്റെണി എന്നിവർ പ്രസംഗിച്ചു സമീപം.

പാവങ്ങളോടുള്ള അനുകമ്പ ഒരു വിളിയും ഉൾവിളിയും വെല്ലുവിളിയും ആണെന്ന് KCBC ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ് റൈറ്റ്. റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ