Browsing: KLCA newly elected members

നാല്പതോളം നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നിർണായക ശക്തിയായ ലത്തീൻ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ( കെഎൽസിഎ ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.