Browsing: Kaloor stadium Cochin

കലൂർ സ്റ്റേഡിയത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ജിസിഡിഎയ്ക്ക് ആദ്യഗഡുവായ 28 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളിൽ നൽകാമെന്ന് ബ്ലാസ്റ്റേഴ്‌സ് അധികൃതർ ഉറപ്പുനല്കിയതോടെയാണ് പ്രതിസന്ധിയ്ക്ക് പരിഹാരമായത്. 4.2 ലക്ഷം എന്ന ജിസിഡിഎ നിർദേശമാണ് ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചത്