Browsing: Eastern canon

പൗരസ്ത്യസഭകൾക്കായുള്ള കാനോനികനിയമവുമായി ബന്ധപ്പെട്ട വിശകലനങ്ങൾക്കും പരിഷ്കരണത്തിനുമായി പുതിയ ഒരു കാനോനിക കമ്മീഷൻ സ്ഥാപിച്ച് മെത്രാന്മാരുടെ സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ്. ലത്തീൻ സഭയുടെ കാനോനികനിയമങ്ങളുമായി ബന്ധപ്പെട്ട് 2023 ഡിസംബറിൽ സ്ഥാപിക്കപ്പെട്ട കാനോനിക കമ്മീഷനോട് സഹകരിച്ചുകൊണ്ടായിരിക്കും പുതിയ കമ്മീഷന്റെ പ്രവർത്തനങ്ങൾ നടക്കുകയെന്ന് ഫെബ്രുവരി 20-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു.