Browsing: Denmark Church

വടക്കൻ യൂറോപ്യൻ രാജ്യമായ ഡെന്മാർക്കിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെ ത്രോ പരോളിൽ എത്തി. വിശുദ്ധ ആൻസാറിന്റെ മിഷണറി ഭൗത്യത്തിന്റെ 12-ാം വാർഷികാഘോഷങ്ങളിൽ പാപ്പയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്.