Browsing: delhi Christians

ഡ​​​ൽ​​​ഹി​​​യി​​​ൽ ക്രൈ​​​സ്ത​​​വ മാ​​​നേ​​​ജ്മെ​​​ൻറി​​​നു കീ​​​ഴി​​​ലു​​​ള്ള സ്കൂ​​​ളി​​​നെ​​​തി​​​രേ അ​​​ന്പ​​​തോ​​​ളം തീ​​​വ്ര ഹി​​​ന്ദു​​​ത്വ​​​വാ​​​ദി​​​ക​​​ൾ സ്കൂ​​​ളി​​​ൻറെ ഗേ​​​റ്റി​​​നു​​​ മു​​​ന്നി​​​ൽ സം​​​ഘ​​​ടി​​​ച്ചെ​​​ത്തി പ്ര​​​തി​​​ഷേ​​​ധം സംഘടിപ്പിച്ചു. സ്കൂ​​​ളി​​​ൽ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യി മ​​​തം മാ​​​റ്റാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.