Browsing: Colosium

സാമ്രാജ്യങ്ങളുടെ ശക്തി എത്ര ക്ഷണികമാണെന്നും, മനുഷ്യന്റെ തീരുമാനങ്ങള്‍ എത്ര ദൂരവ്യാപകമായ പാടുകള്‍ ചരിത്രത്തില്‍ കൊത്തിവെക്കുമെന്നുമാണ് അത് നമ്മോട് പറയാതെ പറയുന്നത്.കൊളോസിയം ഒരു അവശിഷ്ടമല്ല. അത് മനുഷ്യചരിത്രത്തിന്റെ കണ്ണാടിയാണ്.