Browsing: CMI Prior general

ഫാ. ഡോ. പോൾ ആച്ചാണ്ടിയെ സിഎംഐ സന്യാസ സമൂഹത്തിന്റെ പുതിയ പ്രിയോർ ജനറലായി തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് വർഷമായി കെനിയ മിഷനിൽ പ്രവർത്തിക്കുകയായിരുന്ന ഫാ. പോൾ, 2014 മുതൽ 2020 വരെ പ്രിയോർ ജനറലായി സേവനമനുഷ്‌ഠിച്ചിട്ടുള്ളതാണ്.