Browsing: Climate challenges

കാലാവസ്ഥാപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ബ്രസീലിലെ ബെലെമിൽ നടന്നുവരുന്ന കോപ് 30 ഉച്ചകോടിയുടെ രണ്ടാം ഭാഗം ആരംഭിച്ചതിന്റെ ഭാഗമായി നവംബർ 18 ചൊവ്വാഴ്ച പരിശുദ്ധ സിംഹാസനത്തെ പ്രതിനിധാനം ചെയ്‌ത്‌ സംസാരിക്കവെ, ബ്രസീലിലെ നൂൺഷ്യോ, ആർച്ച്ബിഷപ് ജ്യാമ്പത്തിസ്ത ദി ക്വാത്രോ (Archbishop Giambattista Diquattro), ലിയോ പതിനാലാമൻ പാപ്പാ കോപ്30-ലേക്കയച്ച സന്ദേശത്തെ അധികരിച്ച്, സംസാരിച്ചു