Browsing: christians attacked

കന്യാസ്ത്രീകൾക്കൊപ്പം നാരായൺപൂരിലെ ആദിവാസി സമൂഹത്തിലെ മൂന്നു പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉണ്ടായിരുന്നു. മൂന്ന് പെൺകുട്ടികളും ആൺകുട്ടിയും പ്രായപൂർത്തിയായവർ ആണ്.

150ലധികം വരുന്ന തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരാണ് ഈ ഹീനകൃത്യം നടത്തിയതെന്നാണ് യുണൈറ്റഡ് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.ഈ മാസം 22ന് ഞായറാഴ്ച നേപ്പാ നഗറിലെ പാസ്റ്ററായ ഗൊഖാരിയ സോളങ്കിയുടെ (Gokhariya Solanky) വീട്ടില്‍ രാത്രി നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ ഈ നാല് ദലിത് യുവാക്കള്‍ പങ്കെടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഈ നഗ്നരായി നടത്തിച്ചുള്ള ശിക്ഷ നടപ്പാക്കിയത്.

ബിജോ സിൽവേരി ഡമാസ്‌കസ്: സിറിയയില്‍ ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അല്‍ഖായിദ-ഇസ് ലാമിക സ്റ്റേറ്റ്…

ക്രൈസ്തവര്‍ക്കുനേരെയുള്ള
അതിക്രമങ്ങളില്‍ സിബിസിഐ
ഞെട്ടലും ആശങ്കയും രേഖപ്പെടുത്തി