Browsing: Chalanam Kalamela

എറണാകുളം സിദ്ധി സദൻ ലൂർദ് കോളേജ് ഓഫ് നേഴ്സിങ് ‘ചലനം’ കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ.ജിസ് ജോയ് നിർവഹിക്കുന്നു. സ്റ്റുഡൻസ് നഴ്സസ് അസോസിയേഷൻ അഡ്വൈസർ മിസ്സ്.സുമി ജോസ്, ലൂർദ്സ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ റവ. സിസ്റ്റർ.റൂഫീന ഇ. എ, വിഷ്ണു അജയൻ, ലൂർദ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, അലൻ ബൈജു, മിസ്സ്‌.പ്രീമ വിൻസ്, ട്രീസ മേരി ലിയോ എന്നിവർ സമീപം.