Browsing: CCEE

ലോകത്ത് സമാധാനം സംജാതമാകുവാൻ നോമ്പ് കാലത്തു പ്രാർത്ഥിക്കുവാൻ ആഹ്വാനവുമായി യൂറോപ്യൻ സഭ. യുദ്ധങ്ങളും ആക്രമണങ്ങളുംക്കൊണ്ട് സംഘർഷഭരിതമായ ലോകത്ത്, പ്രത്യേകിച്ച് യുക്രൈനിലും മധ്യപൂർവ്വേഷ്യയിലും സമാധാനം പുലരുവാൻ വേണ്ടിയാണ് പ്രാർത്ഥനയ്ക്കു നിർദേശം നൽകിയിരിക്കുന്നത്.