Browsing: Beatification of mother Elisha

ധന്യ മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾക്ക്, ഭ‌ക്തിസാന്ദ്രമായ ഗാനങ്ങൾ ആലപിക്കുന്നതിനായി സിടിസി സന്യാസിനികളും ഓസിഡി വൈദികരും ബ്രദേഴ്‌സും, ഉൾപ്പെടെയുളള 100 അംഗ ഗായകസംഘത്തിൻ്റ പരിശീലനം, പുരോഗമിക്കുകയാണ്.