Browsing: Arch Diocese of Kozhikode

കോഴിക്കോട് അതിരൂപത ഫാമിലി അപ്പോസ്തലേറ്റിൻ്റെ വയനാട് സൗത്ത് മേഖലയിലെ ഏകസ്ഥരുടെയും വിധവകളുടെയും വിഭാര്യരൂടെയും സംഗമം ‘നവജീവനം സ്നേഹസംഗമം’ എന്ന പേരിൽ ചുണ്ടേൽ സെൻറ് ജൂഡ്സ് പാരിഷ് ഹാളിൽ വച്ച് നടത്തി. ഫെറോന വികാരി ഫാദർ ജോൺസൺ അവരെവ് ഉദ്ഘാടനം ചെയ്തു

നമ്മൾ ചെയ്യുന്ന ഏറ്റവും ചെറിയ സഹായങ്ങൾ പോലും വേർതിരിവുകൾ ഇല്ലാതെ സന്തോഷത്തോടെ ചെയ്യുമ്പോൾ നൽകുന്നവർക്കും സ്വീകരിക്കുന്നവർക്കും അത് ലോകമാനവികതയുടെയും, ദൈവസ്നേഹത്തിന്റെയും പുതിയ അനുഭവതലങ്ങൾ സമ്മാനിക്കുമെന്ന് കോഴിക്കോട് അതിരൂപത വികാർ ജനറൽ മോൺസിഞ്ഞോർ ജെൻസൻ പുത്തൻവീട്ടിൽ.