Browsing: apostolic visit to africa

ലിയോ പതിനാലാമൻ പാപ്പയുടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള ആദ്യ അപ്പസ്തോലിക സന്ദർശനം ഏപ്രിൽ 13 മുതൽ 23 വരെ നടക്കും. പരിശുദ്ധ പിതാവ് നടത്തിയ അപ്പസ്തോലികയാത്രകളിൽ ഏറ്റവും ദൈർഘ്യമേറിയതായ ഈ സന്ദർശനം, അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളിലേക്കാണ് ക്രമീകരിച്ചിരിക്കുന്നത്.