Browsing: A Twelve-Year Night

‘എ ട്വല്‍വ് ഇയര്‍ നൈറ്റ്’ ഒരു കാഴ്ച്ചയുടെ സിനിമ കൂടിയാണ്. ഛായാഗ്രാഹകന്‍ ‘കാര്‍ലോസ് കാറ്റലന്‍’ തടവുകാരുടെ പരിസരങ്ങളിലെ നിത്യമായ അന്ധകാരത്തെ പ്രതിഫലിപ്പിക്കാന്‍ നരച്ച വര്‍ണ്ണങ്ങള്‍ ഉപയോഗിക്കുന്നു. സെല്ലുകളിലെ അടിച്ചമര്‍ത്തുന്ന ഇരുട്ടും പുറംലോകത്തിന്റെ ഇടയ്ക്കിടെയുള്ള കാഴ്ചകളും തമ്മിലുള്ള കടുത്ത വൈരുദ്ധ്യം തടവുകാരുടെ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹത്തെ ഉയര്‍ത്തിക്കാട്ടുന്നു.