Browsing: Church

2025 മെയ് 10 ആം തിയതി സമതാ എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സി. വസുന്ത DSS അതേ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പ്രസവം എടുത്തു.

കൊട്ടാരക്കര സെന്റ് മൈക്കിൾസ് ദേവാലയത്തിൽ പൊന്നു മുത്തൻ പിതാവ് െസ്ഥര്യലേപനാർത്ഥികളോടൊപ്പം

വി മറിയം ത്രേസ്സ്യ ധന്യൻ ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ വി മറിയം ത്രേസ്യയുടെ തിരുനാൾ ഇന്ന് ആഘോഷിക്കപ്പെടുന്നു.

നെയ്യാറ്റിൻകര രൂപതാ അധ്യക്ഷൻ വിൻസെന്റ് സാമുവേൽ പിതാവ് മുഖ്യ കാർമ്മികനായ തിരു കർമ്മങ്ങൾക്ക് രൂപതാ സഹായ മെത്രാൻ അഭിവന്ദ്യ സെൽവരാജൻ ദാസൻ സഹകാർമ്മികനായി.