ക​ടു​വ​ക​ളു​ടെ എ​ണ്ണം എ​ടു​ക്കാ​ൻ പോ​യ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണാ​നി​ല്ല

തി​രു​വ​ന​ന്ത​പു​രം: ക​ടു​വ​ക​ളു​ടെ എ​ണ്ണം എ​ടു​ക്കാ​ൻ ബോ​ണ​ക്കാ​ട് ഉ​ൾ​വ​ന​ത്തി​ൽ പോ​യ വ​നി​താ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ ഉൾപ്പടെ മൂ​ന്ന് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പേ​രെ കുറിച്ച് ആശങ്ക . ഇതുവരെ ഇവരെ കണ്ടെത്താനായില്ല . പാ​ലോ​ട് റെ​യ്ഞ്ച് ഓ​ഫീ​സി​ലെ വ​നി​താ ഫോ​റ​സ്റ്റ​ർ വി​നീ​ത, ബി​എ​ഫ്ഓ രാ​ജേ​ഷ്, വാ​ച്ച​ർ രാ​ജേ​ഷ് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇന്നലെ രാ​വി​ലെ​യാ​ണ് ഇ​വ​ർ ബോ​ണ​ക്കാ​ട് ഉ​ൾ​വ​ന​ത്തി​ലെ ക​ടു​വ​ക​ളു​ടെ എ​ണ്ണം എ​ടു​ക്കാ​ൻ പോ​യ​ത്. എ​ന്നാ​ൽ, കാ​ടു​ക​യ​റി​യ ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ ഇ​വ​ർ​ക്കാ​യി … Continue reading ക​ടു​വ​ക​ളു​ടെ എ​ണ്ണം എ​ടു​ക്കാ​ൻ പോ​യ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണാ​നി​ല്ല